
പ്രിയ വർഗീസിന്റെ നിയമനം: നിലപാട് മാറ്റാൻ ഒരുങ്ങി കണ്ണൂർ സർവകലാശാല, സുപ്രീംകോടതി വിധി നിർണായകമാകും
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്‍റെ നിയമനക്കേസിൽ സുപ്രീംകോടതി വിധി നിർണായകമാകും; കോടതിയിൽ പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് കണ്ണൂർ സർവകലാശാല അറിയിക്കുമെന്നാണ് വിവരം