'തിരക്കാണ്, ബുദ്ധിമുട്ടാണ്...'പ്രിയദര്‍ശിനി യാത്രയിൽ മലയോര മേഖലയിലെ സ്ത്രീകൾ അത്ര ഹാപ്പിയല്ല

Share this Video

ആവശ്യത്തിന് സര്‍വീസില്ല, സര്‍വീസുള്ള ഇടങ്ങളിലെ ബസുകളിൽ വിനോദ സഞ്ചാരികളുടെ തിരക്ക്; ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള സ്ത്രീകൾക്ക് പ്രിയദര്‍ശിനി യാത്ര കുറച്ച് ദുഷ്കരം തന്നെ, ഏഷ്യാനെറ്റ് ന്യൂസ് പരമ്പര പ്രിയമോ യാത്ര

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video