
പ്രതിരോധവുമായി പ്രിയങ്ക ഗാന്ധി, ബലം പ്രയോഗിച്ചിട്ടും വാഹനത്തിൽ കയറ്റാൻ കഴിയാതെ ദില്ലി പൊലീസ്
പ്രിയങ്ക ഗാന്ധിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റാനുളള ശ്രമവുമായ ദില്ലി പൊലീസ്; പ്രതിരോധിച്ച് പ്രിയങ്ക, വാഹനത്തിൽ കയറാതെ ബലം പ്രയോഗിച്ചു നിന്നു INDIA alliance massive protest demanding Gyanesh's resignation