കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം

Share this Video

കോഴിക്കോട് ഓടുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ഫൊറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും അന്വേഷിക്കുന്നു. പെട്രോള്‍ ടാങ്കിലെ ലീക്കാണ് കാരണമെന്നാണ് സംശയം

Add Asianetnews as a Preferred SourcegooglePreferred

Related Video