തിയേറ്ററുകളിലെ തീവെട്ടിക്കൊള്ള; ഭക്ഷണത്തിന് അന്യായ വില ഈടാക്കുന്നതിൽ റിപ്പോർട്ട് ഉടൻ സമർപ്പിക്കും

Share this Video

തിയേറ്ററുകളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുമോ?; ഭക്ഷണത്തിന് അന്യായ വില ഈടാക്കുന്നതിലെ പരിശോധനയിൽ റിപ്പോർട്ട് ഉടൻ സമർപ്പിക്കും, വിഷയത്തിൽ ഇടപെടാൻ വകുപ്പുകൾക്ക് പരിമിധിCinema Theatre Food | Legal metrology department

Related Video