
ആരോപണത്തിന് പിന്നിൽ സ്വത്ത് തർക്കം; സഹോദരി തനിക്ക് 98 കോടി രൂപ നൽകാനുണ്ടെന്ന് അംബിക
പണം കവരാൻ ശ്രമിച്ചെന്ന ആരോപണം; പരാതിക്ക് പിന്നിൽ സ്വത്ത് തർക്കം, സഹോദരി തനിക്ക് 98 കോടി രൂപ നൽകാനുണ്ട്; രാധക്ക് മറുപടിയുമായി സഹോദരി അംബിക | Responding to allegations of attempted theft, Ambika stated that the complaint filed by her sister Radha stems from an ongoing property dispute, claiming that Radha owes her ₹98 crore.