
പിഎസ്സി പരീക്ഷാ തട്ടിപ്പ്; അഡീ. സെക്രട്ടറി ആർ. ഹരി ഡെ. സെക്രട്ടറി സതീഷ് എന്നിവരെ പ്രതി ചേർത്തു
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസ്; രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്, അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരെയാണ് പ്രതി ചേർത്തത്