
പിഎസ്‌സി പരീക്ഷ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ചോദ്യം ചെയ്യും
പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പരീക്ഷ കൺട്രോളറേയും പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെയും ചോദ്യം ചെയ്യും, നാളെ ഹാജരാകാൻ നോട്ടീസ് നൽകും; ബിനി കെ.എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും