
പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി
പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി; മൂന്നംഗ സംഘം പ്രാഥമിക അന്വേഷണം നടത്തും, മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്ക് PSC Exam Scam | Planning Board Exam | Crime branch | Vigilance
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക