'കരിമണൽ കമ്പനിയുമായി എന്ത് സേവനമാണ് നൽകിയത് എന്ന ചോദ്യം തന്നെ അസ്ഥാനത്താണ്'

Share this Video

'കരിമണൽ കമ്പനിയുമായി എന്ത് സേവനമാണ് നൽകിയതെന്ന പിണറായി വിജയന്റെ ചോദ്യം തന്നെ അസ്ഥാനത്താണ്, ഈ ചോദ്യത്തിന്റെ മറവിലാണ് നാളിതുവരെ പറഞ്ഞ രാഷ്ട്രീയ പൊസിഷനും എടുത്തു വെയ്ക്കുന്നത്: ജോസഫ് സി മാത്യു

Related Video