
മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ മുഖ്യകണ്ണി; ദുബായില്‍ പല പേരുകള്‍
യുവതികളെ ദുബായില്‍ എത്തിച്ചത് ബിലാല്‍ ആണെന്ന് പൊലീസ്, ദുബായില്‍ ബിലാല്‍ അറിയപ്പെടുന്നത് പലപേരുകളില്‍, ഫോണില്‍ നിരവധി യുവതികളുടെ ചിത്രങ്ങള്‍
Add Asianetnews as a Preferred Source
