
മുഖ്യമന്ത്രി ചർച്ചയിൽ ജനവികാരം രാഹുലിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്: വിഎം സുധീരൻ
രാഷ്ട്രീയപരമായി പാർട്ടിക്കും ജനങ്ങൾക്കും ഉപകാരമുളള തീരുമാനമുണ്ടാകും; രാഹുൽ ഗാന്ധിയുമായുളള കൂടികാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി വിഎം സുധീരൻ VM Sudheeran | Rahul Gnadhi | Congress | UDF | Kerala CM | VD Satheesan | Ramesh Chennithala | KC Venugopal
Add Asianetnews as a Preferred Source
