
DYFI-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതി; ശനിയാഴ്ചയുണ്ടായത് 3 ഏറ്റുമുട്ടലുകൾ
SFI പ്രവർത്തകരെ രാഹുലും കൂട്ടരും അകാരണമായി മർദ്ദിച്ചെന്ന് പരാതി, അടൂരിലെ DYFI-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതി; ശനിയാഴ്ചയുണ്ടായത് മൂന്ന് ഏറ്റുമുട്ടലുകൾ