'തന്റെ ജീവനടക്കം ഭീഷണി, രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധം'; ആദ്യ പരാതിക്കാരി സൂപ്രീം കോടതിയിൽ

Share this Video

ജാമ്യ വേളയിൽ നിയമവിരുദ്ധമായി ഹൈക്കോടതി മിനി ട്രയൽ നടത്തി; രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ആദ്യ പരാതിക്കാരി സൂപ്രീംകോടതിയിൽ Rahul Mamkootathil MLA | Sexual Assault case | Palakkad | Kerala politics | Supreme Court

Related Video