വാഴവറ്റയിലെ അഗസ്റ്റിൻ സഹോദരങ്ങളുടെ തറവാട് വീട്ടിലെ റെയ്ഡ് പുരോഗമിക്കുന്നു

Share this Video

വയനാട് വാഴവറ്റയിലെ അഗസ്റ്റിൻ സഹോദരങ്ങളുടെ തറവാട് വീട്ടിലെ റെയ്ഡ് പുരോഗമിക്കുന്നു; മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനങ്ങളുൾപ്പടെ നടത്തിയത് വാഴവറ്റയിലെ വീട്ടിൽ വെച്ചാണ്, വീട്ടിൽ നിലവിലുള്ളത് ജോലിക്കാര്‍ മാത്രം

Related Video