
തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ്; ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി പൂരപ്രേമികൾ
തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആ വരവ്...; ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി പൂരപ്രേമികൾ, ഭഗവതിയുടെ തിടമ്പെടുത്ത് 7 മണിയോടെ പൂരപ്പറമ്പിലേക്ക്