
ചിറയിൻകീഴിലെ കയ്യാങ്കളി: രമ്യ ഹരിദാസ് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായില്ല
ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യ ഹരിദാസ് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായില്ല, അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റവും ഉണ്ടായെന്നും ആക്ഷേപം