UDFന് വേണ്ടി പ്രവർത്തിച്ച വിരോധത്തിലാണ് RMP പ്രവർത്തകന്റെ കുടിവെളളത്തിൽ വിസർജ്യം തളളിയത്: കെകെ രമ

Share this Video

കോഴിക്കോട് തൂണേരിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി; UDFന് വേണ്ടി പ്രവർത്തിച്ച വിരോധത്തിലാണ് കൃത്യം ചെയ്തിരിക്കുന്നതെന്ന ആരോപണവുമായി കെകെ രമ

Related Video