ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

Share this Video

ജപ്പാനിലെ ഗിഫുവിൽ കണ്ണൂർ സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവം;ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല,മൃതദേഹം ജപ്പാനിൽ സംസ്കരിക്കും, മരണ കാരണം വ്യക്തമല്ലന്ന് ബന്ധുക്കൾJapan | Devika | Train accident | Kannur

Related Video