വീടുകളിലെ സോളാര്‍ പദ്ധതികളുടെ അവസ്ഥ എന്താണ്; സാധ്യതകളും വെല്ലുവിളികളും എന്തൊക്കെ ?

Share this Video

സംസ്ഥാനത്ത് ഗാര്‍ഹിക സോളാര്‍ പദ്ധതികളുടെ അവസ്ഥ എന്താണ്? വീടുകളിലെ സോളാര്‍ പദ്ധതികളുടെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്. കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യുമേഴ്‌സ് കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജെയിംസ് കുട്ടി തോമസ് പറയുന്നു

Related Video