
വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ദില്ലിയിൽ ബലാത്സംഗ കേസുകൾ ആവർത്തിക്കുന്നു; വിമർശനവുമായി പ്രതിപക്ഷം
വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ തടയാനാകുന്നില്ല. ദില്ലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ബസിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം.