
അങ്കമാലിയുടെ മനസ് കീഴടക്കി മന്ത്രി പദത്തിലേക്ക് റോജി എം ജോൺ
ചെറുപ്പക്കാർക്ക് മന്ത്രിസഭയിൽ അവസരം ലഭിച്ചുവെന്നത് വലിയ കാര്യമാണ്, വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിച്ചത്, ഏത് വകുപ്പായാലും ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കും'; അങ്കമാലിയുടെ മനസ് കീഴടക്കി മന്ത്രി പദത്തിലേക്ക് റോജി എം ജോൺ
Add Asianetnews as a Preferred Source
