മലയിടംതുരുത്തിൽ നാളെ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാവില്ലെന്ന് മന്ത്രി റോജി എം ജോൺ

Share this Video

'മലയിടംതുരുത്തിലെ താമസക്കാരുമായി ദീർഘനേരം സംസാരിച്ച് സർക്കാർ അവർക്കൊപ്പമാണെന്നത് അവരെ ബോധ്യപ്പെടുത്തി. സർക്കാർതന്നെ നേരിട്ട് ഹൈക്കോടതിയിൽ തിങ്കളാഴ്ച ഈ കേസ് അവതരിപ്പിക്കാൻ ശ്രമിക്കും. കോടതിവിധി എതിരായാൽ മുഴുവൻ പേരെയും പുനരധിവസിപ്പിക്കും', നാളെ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാവില്ലെന്ന് മന്ത്രി റോജി എം ജോൺ Roji M John | Malayidam thuruth | Land disputes | Ernakulam | Protest | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video