
റോഡും പാലവും ടണലുകളും നിർമ്മിച്ചത് അതിവേഗം, സമയമോ കിറുകൃത്യം; ദുബായ് ഇറ്റ് അവാർഡ് സ്വന്തമാക്കി RTA
റോഡും പാലവും ടണലുകളും നിർമ്മിച്ചത് ആഗോള ശരാശരിയുടേയും രണ്ടിരട്ടി വേഗത്തിൽ, നിർമ്മാണമെല്ലാം സമയകൃത്യതയും പാലിച്ച്; ദുബായ് ഇറ്റ് അവാർഡ് സ്വന്തമാക്കി ദുബായ് RTA