അരവണ കൂടുതൽ വേണമെന്ന് ആവശ്യം;സന്നിധാനത്ത് അരവണ കൗണ്ടറിന്റെ മുന്നിൽ തീർത്ഥാടകരുടെ ബഹളം

Share this Video

സന്നിധാനത്ത് അരവണ കൗണ്ടറിന്റെ മുന്നിൽ തീർത്ഥാടകരുടെ ബഹളം; അരവണ വിതരണത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു Sabarimala | Aravana | Travancore Devaswom Board

Related Video