
കാവിവൽക്കരണം നടത്താൻ ശ്രമമെന്ന് പരാതി; കാസർകോട് കേന്ദ്രസർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ
കാസർകോട് കേന്ദ്രസർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; ആർഎസ്എസ് ബന്ധമുളളവരെ സെമിനാറിൽ പങ്കെടുപ്പിച്ച് കാവിവൽക്കരണം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം Kasaragod central university | Vande mataram Seminar | RSS