
വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് സമസ്ത ഇകെ വിഭാഗം നേതാക്കൾ
വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ; സമസ്ത ഇകെ വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത് Waqfboard | VD Satheesan | Samastha