
വോട്ട് ചോദിക്കാൻ അനുവദിച്ചില്ല; SFI പ്രവര്‍ത്തകര്‍ സന്ദീപ് വാര്യരെ ആക്രമിച്ചെന്ന് പരാതി
വോട്ട് ചോദിക്കാൻ അനുവദിച്ചില്ല; SFI പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ UDF സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചുവെന്ന് പരാതി, സംഭവം കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ, പൊലീസിൽ പരാതി നൽകി