'ഒറ്റയ്ക്ക് വേൾഡ് കപ്പ് നേടികൊടുത്തിട്ടും സഞ്ജുവിനെ ഒഴിവാക്കി';കാര്യവട്ടത്ത് നിരാശയിൽ സഞ്ജു ആരാധകർ
കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം നിറയുമ്പോഴും നിരാശയിലാണ് സഞ്ജു ആരാധകർ; കളിക്കാൻ സഞ്ജുവും എത്തണമായിരുന്നുവെന്നും ആരാധകർ