പുനർജനി പദ്ധതിയിൽ സതീശന് ക്ലീൻ ചിറ്റ്; വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ലെന്ന് ചെന്നിത്തല

Share this Video

'പുനർജനി പദ്ധതി ആരോപണത്തിൽ വി.ഡി.സതീശന് എതിരെ തെളിവില്ല, വിജിലൻന് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല'; എല്ലാ നിയമ നടപടികളും അവസാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Related Video