
ഉമ്മന്‍ചാണ്ടി സാറിന്‍റെ മന്ത്രിസഭയില്‍ മന്ത്രി ആകണമെന്ന് ആഗ്രഹിച്ചിരുന്നു; വി.ഡി സതീശന്‍
നിയമസഭയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അവസരം തന്നത് ഉമ്മന്‍ചാണ്ടി സാര്‍ ആയിരുന്നു, ഉമ്മന്‍ചാണ്ടി സാറിന്‍റെ മന്ത്രിസഭയില്‍ മന്ത്രി ആകണമെന്ന് ആഗ്രഹിച്ചിരുന്നു; വി.ഡി സതീശന്‍Oommenchandy | Congress CM | KC Venugopal | VD Satheesan | Ramesh Chennithala | Kerala assembly election 2026
Add Asianetnews as a Preferred Source
