
'വിമാനം സ്വന്തമായിട്ടുള്ളവർക്ക് ഔദാര്യങ്ങൾ ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു, അതല്ല ജനങ്ങളുടെ ബോധ്യം'
'വിമാനം സ്വന്തമായിട്ടുള്ളവർക്ക് ഔദാര്യങ്ങൾ ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു, അതല്ല കേരളത്തിലെ ജനങ്ങളുടെ ബോധ്യം'; കൈക്കൂലി നൽകിയവർക്ക് പരാതിയില്ല, നിങ്ങൾക്കെന്താണ് പ്രശ്നമെന്നാണ് മന്ത്രിമാർ ചോദിക്കുന്നതെന്ന് ജോസഫ് സി മാത്യു VD Satheesan | Flight travel controversy | Kerala Government | UDF Ministers | Congress