
കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായെന്ന് പരാതി; റിംസ മെഹറിനായി പൊലീസ് തെരച്ചിൽ തുടരുന്നു
കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായെന്ന് പരാതി; റിംസ മെഹറിനായി പൊലീസ് തെരച്ചിൽ തുടരുന്നു, സ്കൂളിലേക്കിറങ്ങിയ കുട്ടിയെ ഇന്നലെ മുതൽ കാണാനില്ല Kannur | Missing case | Kerala Police