
അന്വേഷണം കർണാടകയിലേക്കും; ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതം
ലോൺ ആപ്പിന്റെ ഭീഷണി മൂലം കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതം, ട്രെയിൻ മാർഗം ബെംഗളുരുവിലേക്ക് പോയേക്കാമെന്ന നിഗമനത്തിൽ പൊലീസ്, കർണാടകയിലേക്കും അന്വേഷണംMissing case | Vatakara | Loan app | Vishnu