'ഏതായാലൂം കഴിഞ്ഞ മുഖ്യമന്ത്രിക്ക് കിട്ടിയ അത്രയും സുരക്ഷ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഉണ്ടാവില്ല'

Share this Video

'ഏതായാലൂം കഴിഞ്ഞ മുഖ്യമന്ത്രിക്ക് കിട്ടിയ അത്രയും സുരക്ഷ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഉണ്ടാവില്ല', തനിക്കെതിരായ കരിങ്കൊടി പ്രതിഷേധം കാര്യമായി എടുക്കുന്നില്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല Ramesh Chennithala | VD Satheesan | Police Protection | Protest

Related Video