കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു

Share this Video

കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി, വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷമാണ് രാജി Senior leader M. Raghavan resigned from CPM

Related Video