ധാരാ സിംഗിന് വൻ തിരിച്ചടി; ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യം തള്ളി ഒഡീഷ സര്‍ക്കാര്‍

Share this Video

ധാരാ സിംഗിന് വൻ തിരിച്ചടി; ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യം തള്ളി ഒഡീഷ സര്‍ക്കാര്‍, നടപടി അപൂര്‍വങ്ങളിൽ അപൂര്‍മായ കുറ്റകൃത്യമെന്ന് സര്‍ക്കാര്‍, ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ധാരാ സിംഗ്

Related Video