
കൊണാട്ട് പ്ലേസിൽ SFI , DYFI , AISF സംയുക്ത പ്രതിഷേധം; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്
കൊണാട്ട് പ്ലേസിൽ SFI , DYFI , AISF സംയുക്ത പ്രതിഷേധം; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു, പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ് നീക്കുന്നു, സമരക്കാർക്ക് പരിക്ക്