'ഞാനും ജോജുവും തമ്മിലൊരു കടമുണ്ടായിരുന്നു, അതെല്ലാം തീർന്നു'

Share this Video

പരിപാടിക്ക് വരാമെന്ന് ജോജു കഴിഞ്ഞ ദിവസമാണ് എന്നോട് പറഞ്ഞത്, അദ്ദേഹം ഷൂട്ടിങിലായിരുന്നു. ഞാനും ജോജുവും തമ്മിലൊരു കടമുണ്ടായിരുന്നു, അതെല്ലാം തീർന്നു: മുഹമ്മദ് ഷിയാസ് എംഎൽഎ

Related Video