
മദ്യലഹരിയിൽ ഒരു ബോധവുമില്ലാതെ റാഷ് ഡ്രൈവിംഗ്; നെടുമ്പാശ്ശേരി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മദ്യലഹരിയിൽ ഒരു ബോധവുമില്ലാതെ റാഷ് ഡ്രൈവിംഗ്, മിന്നൽ വേഗതയിൽ എത്തിയ മിനി കൂപ്പർ മുന്നിലുള്ള സ്കൂട്ടറിന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, നെടുമ്പാശ്ശേരി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്