
ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ അമ്പരപ്പിക്കുന്ന വഴിത്തിരിവ്; എല്ലാം തുറന്ന് പറഞ്ഞ് ബിജെപി നേതാവ്
ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് എട്ട് കോടി ഇന്ത്യൻ രൂപ കവർന്ന സംഭവത്തിൽ ബിജെപി നേതാവിന്റെ മൊഴി പുറത്ത്;കെഎംസിസി നേതാക്കൾക്ക് പങ്കെന്ന് ബിജെപി Qatar KMCC | Money stolen | BJP