
ഇന്നലത്തെ ദീപിക പത്രത്തിൻ്റെ പേജെടുത്ത് അമിത് ഷാ ജി കാണിച്ചാൽ ഞാനെന്ത് മറുപടി പറയും?: ഷോൺ ജോർജ്
ഇന്നലത്തെ ദീപിക പത്രത്തിൻ്റെ പേജെടുത്ത് അമിത് ഷാ ജി കാണിച്ചാൽ ഞാനെന്ത് മറുപടി പറയും? ഞങ്ങളെ വേണ്ടെന്ന് സഭ തീരുമാനിച്ചാൽ സഭയെ വേണ്ടെന്ന് ഞങ്ങളും തീരുമാനിക്കും: ഷോൺ ജോർജ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക