
സഭയുടെ മനസിൽ യേശുക്രിസ്‌തുവാണ് വേണ്ടത്, പക്ഷേ ചിലരുടെയുള്ളിൽ കോൺഗ്രസാണുള്ളത്: ഷോൺ ജോർജ്
ദീപിക പത്രത്തിൻ്റെ നിക്ഷേപകർ ആരാണ്, അവരുടെ ലക്ഷ്യം എന്താണെന്ന് അറിയണം, സഭയ്ക്ക് വേണ്ടി നിലകൊള്ളുന്ന പി.സി ജോർജിനെ തോൽപ്പിക്കണമെന്ന് പ്രചാരണം നടത്തിയിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റാണ്: ഷോൺ ജോർജ് Shone George | P C George | Deepika | BJP