
മെസിയുടെ പേരിലെ തട്ടിപ്പിൽ എസ് ഐ ടി അന്വേഷണം; സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം
മെസി വന്നില്ല പകരം എസ്ഐടി വന്നു; എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ തട്ടിപ്പിൽ ഇനി അന്വേഷണം, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്ന് അഭ്യാന്തര വകുപ്പ്V Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Reporter Broadcasting Company | ED | Football | SIT