ശിവസൂര്യയെ കാണാതായിട്ട് 46 ദിവസം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി; പാനൂർ നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്തിനെ ആക്ഷൻ കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുത്തു