അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില; സെഞ്ച്വറി അടിച്ച് പയറും ബീൻസും

Share this Video

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില; ഓണം, ഉത്സവ സീസൺ കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തേക്കാൾ വില കൂടുതൽ, പയറിനും ബീൻസിനും സെഞ്വറി വില, തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചുവെന്ന് വ്യാപാരി

Related Video