
വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞ അച്ഛനെ 18കാരനായ മകൻ വെടിവെച്ച് കൊലപ്പെടുത്തി
ഛത്തീസ്‌ഗഡിൽ അച്ഛനെ വെടിവച്ച് കൊന്ന് 18കാരൻ; ഹെഡ് കോൺസ്റ്റബിൽ നിതിൻ സിങ്ങാണ് കൊല്ലപ്പെട്ടത്; വിവാഹത്തിന് സമ്മതിക്കാത്തതിനാണ് അരുംകൊല നടത്തിയത് Chhattisgarh | Crime news | Murder case