കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തി ചര്‍ച്ച; 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

Share this Video

26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബത്തിനുള്ള ധനസഹായത്തിലടക്കം സര്‍ക്കാര്‍ ഉറപ്പുകൾ എഴുതിനൽകി, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി ചര്‍ച്ച നടത്തി

Related Video