
കോൺഗ്രസ് നേതാക്കളെ കാണാൻ പൊലീസ് സ്റ്റേഷന് മുന്നിൽ സോണിയ ഗാന്ധി
കോൺഗ്രസ് നേതാക്കളെ കാണാൻ സോണിയ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ; പാര്‍ട്ടി ഒപ്പമുണ്ട് എന്ന് അറസ്റ്റിലായ പ്രവര്‍ത്തകരോട് സോണിയ, പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടികൾ വൈകിപ്പിക്കുന്നു