
ആർത്തവ അവധി, പെൺകുട്ടികളെ ശക്തരാക്കുമോ അതോ അബലകളാക്കുമോ?; വിമർശിച്ച് ആർ.ശ്രീലേഖ
'ആർത്തവ അവധി പെൺകുട്ടികളെ ശക്തരാക്കുമോ അതോ അബലകളാക്കുമോ', 'ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യത, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണം'; സർക്കാർ നയത്തെ വിമർശിച്ച് ആർ.ശ്രീലേഖയും നൂർബിന റഷീദും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക